ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 30 ജവാന്മാർക്ക് കൊവിഡ്
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച 30 ബിഎസ്എഫ് ജവാന്മാർക്ക് കൊവിഡ്. കോട്‌വാൽ നിയോജകമണ്ഡലത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ച ജവാന്മാർക്കാണ് കൊവിഡ് പോസിറ്റീവായത്. ഇവർ ക്വാറൻ്റീനിൽ പ്രവവേശിച്ചു. ആകെ 82 പേരെയാണ് ഇവിടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്.