എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ അനിശ്ചിതലകാല സമരം തുടങ്ങി; സര്‍വീസുകളെ ബാധിക്കും

0

• എയർ ബബ്ൾ കരാർ പ്രകാരം സർവ്വീസ് നടത്തുന്ന വിമാനങ്ങൾ റദ്ദാക്കുമ്പോൾ സാധാരണ നിലയിൽ ലഭിക്കേണ്ട നഷ്ട പരിഹാരങ്ങളും ലഭിക്കാറില്ലെന്നതാണ് വസ്തുത. ജീവനക്കാർ സമരം തുടങ്ങുകയാണെങ്കിൽ ഗൾഫ് പ്രവാസികളെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. എയർ ഇന്ത്യാ എക്സ്പ്രസ്സിന്റെ സർവീസുകളിൽ ഏറെയും ഗൾഫ് സെക്ടറികളിലേക്കാണ്.

You might also like