രാജ്യത്തെ വാക്സിനേഷൻ യജ്ഞം ഒരു വര്‍ഷം പൂര്‍ത്തിയായി; 156.76 കോടി ഡോസുകൾ നൽകി

0

ന്യൂഡൽഹി: കോവിഡിനെതിരായ രാജ്യവ്യാപക വാക്സിനേഷൻ യജ്ഞത്തിന് ഞായറാഴ്ച ഒരുവർഷം പൂർത്തിയായി. 156.76 കോടി ഡോസുകൾ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രായപൂർത്തിയായവരിൽ 92 ശതമാനത്തിലധികം പേർ ഒരു ഡോസും 68 ശതമാനത്തിലധികം പേർ രണ്ടു ഡോസ് വാക്സിനും എടുത്തു.

You might also like