കോവിഡ് വ്യാപനം; പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസിലെ കുട്ടികൾക്കായി പുതിയ മാർഗരേഖ പുറത്തിറക്കും

0

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിതുടരുന്ന സാഹചര്യത്തിൽ പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസിലെ കുട്ടികൾക്കായി പുതിയ മാർഗരേഖ വിദ്യാഭ്യാസ വകുപ്പ് ഇന്ന് പുറത്തിറക്കും. അൽപ്പസമയത്തിനകം വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും

You might also like