ആർ.ടി.പി.സി.ആറും നെഗറ്റീവ് കാണിക്കും, ഒമിക്രോണിൻറെ പുതിയ വകഭേദം കണ്ടെത്തി
ന്യൂഡൽഹി: RT-PCR ടെസ്റ്റിൽ പോലും കണ്ടെത്താനാവാത്ത പുതിയ ഒമിക്രോൺ വകഭേദം ലോകത്ത് കണ്ടെത്തി. 40-ലധികം രാജ്യങ്ങളിലാണ് Omicron വേരിയന്റിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തിയതെന്ന് യുകെ അറിയിച്ചു. ഇതിനെ “സ്റ്റെൽത്ത് ഒമിക്‌റോൺ” എന്നാണ് വിളിക്കുന്നത്.