ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്ന ആത്മീയ ആരാധന.

0

ഗിൽഗാൽ ആരാധന 19 ശനിയാഴ്ച 07.30pm മുതൽ സൂം പ്ലാറ്റ്ഫോമിൽ

ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സൂം പ്ലാറ്റ്ഫോമിൽ ക്രമീകരിച്ചിരിക്കുന്ന ആത്മീയ ആരാധന ശുശ്രുഷയിലേക്ക് ഏവരെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നു. ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖ്യധാര നേതൃത്വകരായ റവ. ഡോ. സാക്ക് വർഗീസ് (പ്രസിഡന്റ് ), ഇവാ. ലാലു ജേക്കബ്‌ (ഡയറക്ടർ ) എന്നിവർ നേതൃത്വം നൽകുന്ന മീറ്റിംഗിൽ പാസ്റ്റർ
ജോസ് പത്തനാപുരം നയിക്കുന്ന ‘മിസ്പാ വോയിസ്‌’ സംഗീത ശുശ്രുഷനിർവ്വഹിക്കുകയും റവ. പ്രിൻസ് ജോസഫ് (ഗിൽഗാൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് അക്കാദമിക് ഡീൻ ) സങ്കീർത്തന ശുശ്രുഷ നിർവ്വഹിക്കുകയും ‘ സഭയുടെ ഭാവി പ്രത്യാശ (പുനരാഗമനം)’ എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ. എബി എബ്രഹാം പത്തനാപുരം ദൈവ വചന പ്രഘോഷണം നിർവ്വഹിക്കുകയും ചെയ്യുന്നു.

You might also like