ഉള്ളം കലങ്ങുമ്പോൾ….

0

ഉള്ളം കലങ്ങുമ്പോൾ ചാരെ എത്തുന്ന ദൈവസ്നേഹം വർണിക്കുന്ന മനോഹരമായ മറ്റൊരു ഗാനം സുവിശേഷകൻ വി ടി വറുഗീസ് റാന്നി രചിച്ചു ശ്രീ സാം ജോർജിന്റെ മനോഹര ശബ്ദത്തിൽ എക്സൽ മീഡിയയിൽ ശ്രവിക്കാം.
ദുഖിതനാകുമ്പോൾ സങ്കടം തീർക്കുന്ന ഈ ഗാനം നിങ്ങളെ കൂടുതൽ പ്രത്യാശയുള്ളവരാക്കും ..
Excel Media TV #excelmediatv

https://youtu.be/WYdvTPW0M3E

You might also like