സോളാര്‍ കൊടുങ്കാറ്റ് ഭൂമിയിലടിക്കും, അത് ഈ ആഴ്ച എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം

0

ഈ മാസം ഒരു സൗര കൊടുങ്കാറ്റ് (Solar storm)  ഭൂമിയില്‍ (Earth) നേരിട്ട് പതിക്കുമെന്ന് ശാസ്ത്രലോകം വെളിപ്പെടുത്തുന്നു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കൊടുങ്കാറ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഭൗതികശാസ്ത്രജ്ഞരുടെ നിഗമനം.  നാസയില്‍ നിന്നും യുഎസ് ആസ്ഥാനമായുള്ള നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനില്‍ (NOAA) നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പ്രവചനങ്ങള്‍ നടത്തിയത്. ഉടന്‍ തന്നെ കൊടുങ്കാറ്റ് വീശാന്‍ 80 ശതമാനം സാധ്യതയുണ്ടെന്ന് NOAA പ്രവചിക്കുന്നു.

You might also like