ചുട്ടുപൊള്ളുന്ന ചൂട്, വൈദ്യുതിയില്ലാതെ ജാർഖണ്ഡ്; സർക്കാറിനെ ചോദ്യം ചെയ്ത് സാക്ഷി ധോണി

0

റാഞ്ചി: ജാർഖണ്ഡിലെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി. ട്വിറ്ററിലൂടെയായിരുന്നു സാക്ഷിയുടെ പ്രതികരണം. ജാർഖണ്ഡിലെ നികുതിദായകൻ എന്ന നിലയിൽ ഇത്രയും വർഷങ്ങളായി ജാർഖണ്ഡിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് അറിയാൻ ആഗ്രഹമുണ്ട്.- സാക്ഷി ട്വീറ്റ് ചെയ്തു

You might also like