സ്നാന ശുശ്രൂഷക്കിടയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് അതീവ ഗുരുതരാവസ്ഥയിൽ

0

പൂനെ : സാലിസ്ബറി പാർക്ക് ചർച്ചിൽ ഇക്കഴിഞ്ഞ ദിവസം സ്നാന ശുശ്രൂഷ വേളയിൽ സ്ഥാനാർത്ഥി രെഹാൻ മഹാപുരെ (ഇടത് വശത്ത്) വെള്ളത്തിൽ നിന്ന് ഉയരുമ്പോൾ അബദ്ധത്തിൽ മൈക്കിൽ തലയിടിക്കുകയും മൈക്ക് വെള്ളത്തിൽ വീണ് വൈദ്യുതാഘാതമേൽക്കുകയും ചെയ്തു.

ഇപ്പോൾ ഐ സി യു വിൽ അതീവ ഗുരുതരാവസ്ഥയിലാണ് രെഹാൻ. ഈ പ്രിയ സഹോദരന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

You might also like