മിഷൻ ചലഞ്ചും പിന്നിട്ട വഴികളും

0

കോട്ടയം: ഉത്തരേന്ത്യയിലെ ഊഷരഭൂമിയിൽ പ്രഭ വിതറുന്ന രണ്ട് മിഷണറിമാരുടെ പിന്നിട്ട വഴികളും മിഷൻ ചലഞ്ചും 2022 ജൂലായ് 6 ബുധനാഴ്ച വൈകിട്ട് 6.40 മുതൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും
ഡൽഹി പോക്കറ്റ് ടെസ്റ്റമെൻറ് ലീഗ് ഡയറക്ടർ പാസ്റ്റർ പി. സി അലക്സാണ്ടർ – ഡൽഹി,
ഗുജറാത്ത് മസിഹ് മണ്ഡലി സ്ഥാപകൻ പാസ്റ്റർ സജി മാത്യു എന്നിവരാണ് മിഷൻ ചലഞ്ചിനൊപ്പം പിന്നിട്ട വഴികളും വിവരിക്കുന്നത്.

സുവി. ദാനിയേൽ നീലഗിരി ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ. ബാബു ചെറിയാൻ – പിറവം സമർപ്പണ പ്രാർത്ഥന നടത്തും. സഭാ ലീഡേഴ്സ് പാസ്റ്റർ ടി.ജെ. സാമുവൽ, ബ്രദർ . പീ. ജീ. വർഗ്ഗീസ്, പാസ്റ്റർ വിൽസൺ ജോസഫ്, പാസ്റ്റർ. എബ്രഹാം ജോസഫ്, ഡോ. ജോർജ്ജ് സി. കുരുവിള തുടങ്ങിയവർ മുഖ്യാതിഥികളായി സംബന്ധിക്കും.

ജനറൽ കോഡിനേറ്റർ കെ.ജെ. ജോബ്, കൺവീനർ പാസ്റ്റർ കെ.കെ. മാത്യൂ എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക് ഫോൺ : 94475 45387.

Join Zoom
https://us02web.zoom.us/j/3392200496?pwd=MGZLTTd3Uy9nR2k5R1dWRjhJVk9uUT09

സൂം ഐ.ഡി: 339 220 0496
പാസ് വേഡ്: 32 36 37

You might also like