ഷെറിന്‍ ബിജോയ് നിത്യതയിൽ

0

ഐപിസി കോട്ടയം സൗത്ത് സെന്ററില്‍ ചാന്നാനിക്കാട് സഭാശുശ്രൂഷകന്‍ പാസ്റ്റര്‍ ബിജോയ് ജോസഫിന്റെ ഭാര്യ ഷെറിന്‍ ബിജോയ് (36) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംസ്‌കാരം പിന്നീട്. ഐപിസി പാമ്പാക്കുട സെന്ററില്‍ കര്‍ത്തൃവേലയില്‍ കൂട്ടാളിയായിരുന്നു. കോട്ടയം മാങ്ങാനം കിഴക്കേപ്പറമ്പില്‍ കുടുംബാംഗമാണ് പരേത. ദുഃഖത്തിലായിരിക്കുന്ന പ്രിയ കുടുംബത്തെ, സഭയെ പ്രാര്‍ത്ഥനയില്‍ വഹിച്ചാലും…

You might also like