#ജീവിതം #പറയുമ്പോൾ || റവ. എ എം വർഗീസ് (ഭൂട്ടാൻ കുഞ്ഞുമോൻ) || ഒപ്പം അവതാരക് ഷാജൻ പാറക്കടവിൽ

0

#ജീവിതം #പറയുമ്പോൾ

ദൈവഹിതമായാൽ ഗിൽഗാൽ മീഡിയ & മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഗിൽഗാൽ മീഡിയ ഫേസ്ബുക്ക്‌ പേജിൽ 2023 ഏപ്രിൽ 15 ശനിയാഴ്ച ഇന്ത്യൻ സമയം 07.30pm ന് സംപ്രേഷണം ചെയ്യുന്ന ‘ജീവിതം പറയുമ്പോൾ’ എന്ന പ്രോഗ്രാമിൽ റവ. എ എം വർഗീസ് (ഭൂട്ടാൻ കുഞ്ഞുമോൻ) യൂ എസ് എ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ കേരളാ സ്റ്റേറ്റ് മുൻ യൂത്ത് ഡയറക്ടർ, സെന്റർ ശുശ്രുഷകൻ, കൗൺസിൽ മെമ്പർ തുടങ്ങി വൈവിദ്ധ്യമാർന്ന മേഖലകളിൽ പ്രേക്ഷിത പ്രവർത്തന മികവ് തെളിയിച്ച് ഇപ്പോൾ ഭൂട്ടാൻ എന്ന രാജ്യത്തിൽ ദൈവ സഭയുടെ ഓവർസിയറായി സേവനമനുഷ്ഠിക്കുന്ന റവ. ഭൂട്ടാൻ കുഞ്ഞുമോൻ തന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്നു. അവതാരകൻ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ സുവിശേഷകൻ ഷാജൻ പാറക്കടവിൽ.

You might also like