ഐ.പി.സി പാമ്പാക്കുട സെന്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു

0

പാമ്പാക്കുട : ഐ.പി.സി പാമ്പാക്കുട സെന്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് പാസ്റ്റർ റ്റി.റ്റി തോമസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ സി. ആർ സുരേഷ്, സെക്രട്ടറി പാസ്റ്റർ രെഞ്ചു മാത്യു, ജോയിൻ സെക്രട്ടറി ബ്രദർ ഷിന്റോ കെ.പി, ട്രഷറർ ബ്രദർ ബാബു എ.വി എന്നിവരുൾപ്പെട്ട 17 അംഗ കൗൺസിലാണ്‌ തിരഞ്ഞെടുക്കപ്പെട്ടത്‌.

You might also like