വൈ പി ഇ തിരുവനന്തപുരം സോണിന്റെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 20 ന് പട്ടം ദൈവസഭയിൽ വച്ച് നടക്കും.

0

വൈ പി ഇ തിരുവനന്തപുരം സോണിന്റെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 20 ന് പട്ടം ദൈവസഭയിൽ വച്ച് നടക്കും.

YPE തിരുവനന്തപുരം സോണിന്റെ രക്ഷാധികാരി പാസ്റ്റർ സ്കറിയ എബ്രഹാം അധ്യക്ഷത വഹിക്കുകയും, YPE സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി.എ. ജെറാൾഡ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. തിരുവനന്തപുരം സോണൽ ഡയറക്ടർ പാസ്റ്റർ ടി.എം മാമച്ചൻ, സോണൽ ജോയിൻ ഡയറക്ടർ പാസ്റ്റർ സി.എം വത്സലദാസ്, സോണൽ കോർഡിനേറ്റർ പാസ്റ്റർ ഈപ്പച്ചൻ തോമസ്,
മറ്റ് സ്റ്റേറ്റ് ബോർഡ് ഒഫീഷ്യൽസ് ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്യും.
You might also like