സെഹിയോന്‍ യുകെ നയിക്കുന്ന യുവജന ധ്യാനം ഈമാസം 22 മുതല്‍ 25 വരെ ഹണ്ടിംഗ്ടണ്‍ ധ്യാനകേന്ദ്രത്തില്‍

0

യുവജനങ്ങള്‍ നേരിടുന്ന സാംസ്‌കാരിക സാമൂഹ്യ ആത്മീയ സങ്കല്‍പ്പങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം നയിക്കുവാന്‍ ധാരാളം യുവജനങ്ങള്‍ക്ക് പ്രയോജനകരമായ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ധ്യാനത്തിന് ഏതാനും അവസരങ്ങള്‍ കൂടി.

അഭിഷേകാഗ്നി യുകെ ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്ന ധ്യാനത്തില്‍ വിശുദ്ധ കുര്‍ബ്ബാന, കുമ്പസാരം, ദൈവസ്തുതി ആരാധന, സ്പിരിച്വല്‍ ഷെയറിംഗ്, വിവിധതരം വര്‍ക്ക് ഷോപ്പുകളും ഒരുക്കിയിരിക്കുന്നു.

കേംബ്രിഡ്ജിനടുത്തുള്ള ഹണ്ടിംഗ്ടണ്‍ കത്തോലിക്ക ധ്യാനകേന്ദ്രത്തില്‍ ഈമാസം 22 മുതല്‍ 25 വരെയുള്ള ധ്യാനത്തിന് രജിസ്റ്റര്‍ ചെയ്യുവാന്‍ ചുവടെ ക്ലിക്ക് ചെയ്യുക

  1. https://sehion.in/

ധ്യാനകേന്ദ്രത്തിന്റെ വിലാസം

Claret Centre, Buckden Tower, PE19 5TA

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

സാറാമ്മ: 07838942077, ജോയല്‍: 07920172098

You might also like