19-ാംമത് മലബാർ ക്യാമ്പ് ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 2 വരെ മീനങ്ങാടിയിൽ

0

കല്പറ്റ: ഇന്റർകോളേജിയേറ്റ് പ്രയർ ഫെല്ലോഷിപ്പ് നോർത്ത് കേരള റീജിയന്റെ നേതൃത്വത്തിൽ നടക്കുന്ന പത്തൊൻപതാമത് മലബാർ ക്യാമ്പ് ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 2 വരെ മീനങ്ങാടി
ഐ സി പി എഫ് മലബാർ കൗൺസിലിംഗ് സെന്ററിൽ നടക്കും.

ഡോ ജെയിംസ് ജോർജ്, ഡോ സജി കുമാർ കെ പി, പ്രൊഫ. എം കെ ശാമുവേൽ, അജി മാർക്കോസ്, ഉമ്മൻ പി ക്ലമെന്റ്സൺ തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും. ” പാദങ്ങൾ തെരുവിലേക്ക് ” എന്നതാണ് ക്യാമ്പ് തീം. ഐ സി പി എഫ് ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.

 

You might also like