പാസ്റ്റർ സാമുവേൽ കെ ജി യുടെ മാതാവ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

അഞ്ചൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് അഞ്ചൽ സെക്ഷൻ ക്രൈസ്റ്റ് അംബാസ്സഡർസ് (സി എ) പ്രസിഡന്റും, ഭാരതീപുരം അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ ശാമുവേൽ കെ ജി യുടെ മാതാവും, കൊച്ചിക്കടവ് അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ബിജു ലൂക്കോസിന്റെ ഭാര്യ മാതാവുമായ ശ്രീമതി സാറാമ്മ ജോർജ് താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം നാളെ 9 ന് ആരംഭിക്കും.

You might also like