ഹോപ്പ് മിഷൻ ഇന്ത്യ നടത്തി വരുന്ന ബോധവൽക്കരണ പരസ്യ യോഗങ്ങൾ സെപ്റ്റംബർ 11 മുതൽ

0
തിരുവല്ല : കേരളത്തിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യയ്ക്കും മദ്യ മയക്കുമരുന്ന് ലഹരികൾക്കും എതിരെ ഹോപ്പ് മിഷൻ ഇന്ത്യ സുവിശേഷത്തിൽ കൂടെ നടത്തി വരുന്ന ബോധവൽക്കരണ പരസ്യ യോഗങ്ങൾ സെപ്റ്റംബർ 11 മുതൽ 16 വരെ ആലപ്പുഴ ജില്ലയുടെ തീരപ്രദേശങ്ങളിൽ നടക്കുന്നു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് വരുന്ന ദൈവദാസന്മാർ ഒരുമിച്ച് പ്രവർത്തിക്കുന്നു പാസ്റ്റര്‍. സാം ചെന്നിത്തല ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്നു.
You might also like