കൊട്ടാരക്കര തൃക്കണ്ണമംഗൽ കിഴക്കന്ത വീട്ടിൽ കുഞ്ഞമ്മ ദാനിയേൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0

കൊട്ടാരക്കര : തൃക്കണ്ണമംഗൽ കിഴക്കന്ത വീട്ടിൽ പരേതനായ ദാനിയേലിന്റെ ഭാര്യ കുഞ്ഞമ്മ ദാനിയേൽ ( 100) ചണ്ഡീഗഡിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ചണ്ഡീഗഡ് ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ 20 നു ബുധനാഴ്ച. മക്കൾ: ഫിലിപ്പോസ് ഡാനിയേൽ(കൊട്ടാരക്കര), ലീലാമ്മ(ജയ്പ്പൂർ), സൂസമ്മ മാത്യു(ചണ്ഡീഗഡ്), ജോൺസ്(യുഎസ്എ), ഗ്രേസി ബിജു(അടൂർ)

You might also like