നബിദിനം: സെപ്റ്റംബർ 28ന് ഒമാനിൽ പൊതു അവധി

0

മസ്‌ക്കറ്റ്: ഒമാനിൽ നബിദിനത്തിന്റെ ഭാഗമായുള്ള പൊതു അവധി പ്രഖ്യാപിച്ചു. സെപ്റ്റംബർ 28ന് വ്യഴാഴ്ചയാണ് പൊതു അവധി. സർക്കാർ, സ്വകാര്യ മേഖലകളിൽ അന്നേ ദിവസം അവധി ബാധകമായിരിക്കും. ഒമാനിലെ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ നബിദിനം ആഘോഷിക്കാൻ വിപുലമായ ഒരുക്കുങ്ങളാണ് നടന്ന് വരുന്നത്.

You might also like