കേരള യൂണിവേഴ്സിറ്റിയിൽ നിന്നും, എം എസ് സി ഫുഡ് ആൻഡ് സയൻസ് ടെക്നോളജിയിൽ ഒന്നാം റാങ്ക്.

0
നിലമ്പൂർ:  ചർച്ച് ഓഫ് ഗോഡ് പാലാങ്കര സഭാംഗവും സഭാ സെക്രെട്ടറിയുമായ തോട്ടയ്ക്കാട് അലക്സാണ്ടർ മാത്യുവിന്റെ മകൾ പ്രെയ്സ്സ് അലക്സിന് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും, എം എസ് സി ഫുഡ് ആൻഡ് സയൻസ് ടെക്നോളജിയിൽ ഒന്നാം റാങ്ക്. കേരള യൂണിവേഴ്സിറ്റിയുടെ കൊച്ചി പനംഗോഡുള്ള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ ആയിരുന്നു പഠനം. മാതാവ് റോസ്ലീൻ,മൂത്ത സഹോദരി ഗ്രെയ്സ് ഇളയ സഹോദരൻ റിജോയിസ്.
You might also like