ആണവായുധ ഭീഷണി മനുഷ്യകുലത്തെ പരാജയപ്പെടുത്തുന്നു:ഫ്രാൻസിസ് പാപ്പാ

0

അധാർമ്മികവും,മനുഷ്യത്വരഹിതവുമായ ആണവായുധ ഭീഷണികൾ ലോകത്തിന്റെ പല കോണുകളിൽ നിന്നും, പ്രത്യേകമായി യുദ്ധസാഹചര്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അണ്വായുധവിരുദ്ധ ദിനമായ സെപ്തംബർ  മാസം ഇരുപത്തിയാറാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹ മാധ്യമമായ ട്വിറ്ററിൽ സന്ദേശം പങ്കുവച്ചു

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“ആണവായുധങ്ങൾ കൈവശം വയ്ക്കുന്നത് അധാർമികമാണ്, കാരണം, ഭൂമിയിൽ സമാധാനം(Pacem in Terris) ൽ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ  നിരീക്ഷിച്ചതുപോലെ, ‘ചില യാദൃശ്ചികവും അപ്രതീക്ഷിതവുമായ സാഹചര്യങ്ങളിൽ  ഇവയുടെ ഉപയോഗം  നിഷേധിക്കാനാവില്ല.’ ആണവായുധങ്ങളുടെ ഭീഷണിക്ക് മുന്നിൽ നമ്മൾ എന്നും പരാജിതരാണ്.”

You might also like