ന്യു ഇന്ത്യ ദൈവസഭ നോർത്ത് ഇന്ത്യ 42-ാം ജനറൽ കൺവൻഷൻ ഒക്ടോബർ 25 മുതൽ

0

ഗ്വാളിയർ: ന്യു ഇന്ത്യ ദൈവസഭ നോർത്ത് ഇന്ത്യ 42-ാം ജനറൽ കൺവൻഷൻ ഒക്ടോബർ 25 ബുധൻ മുതൽ 30 ഞായർ വരെ ഗ്വാളിയറിലുള്ള ബെഥെസ്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് എൻജിനീയറിങ് കോളേജിലെ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ നടക്കും. ജനറൽ പ്രസിഡണ്ട് പാസ്റ്റർ ഡോ. ആർ. എബ്രഹാം 29 വൈകിട്ട് 6ന് ഉദ്ഘാടനം ചെയ്യും.

You might also like