പാപ്പാ: വിശുദ്ധ നാട്ടിലെ സഭയോടു ഒന്നു ചേർന്ന് പ്രാർത്ഥിക്കാം

0

“വിദ്വേഷത്തിന്റെയും ഭീകരതയുടെയും യുദ്ധത്തിന്റെയും പൈശാചിക ശക്തിയെ ചെറുക്കാനുള്ള സൗമ്യവും വിശുദ്ധവുമായ ശക്തിയാണ് പ്രാർത്ഥന. വിശുദ്ധ നാട്ടിലെ സഭയോടു ഒന്നു ചേരാനും അടുത്ത ചൊവ്വാഴ്ച ഒക്ടോബർ 17ന് പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി സമർപ്പിക്കാനും ഞാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു.”

ഒക്ടോബർ പതിനഞ്ചാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്,  ഫ്രഞ്ച്, ജർമ്മ൯, പോളിഷ്  എന്ന ഭാഷകളില്‍  പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

You might also like