എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു ജോസഫ് വടശേരിക്കരയുടെ പിതാവ് പുത്തൻ പുരയ്ക്കൽ പി. സി. ജോസഫ് നിത്യതയിൽ ചേർക്കപ്പെട്ടു.

0

എക്സൽ മിനിസ്ട്രീസ് ഡയറക്ടർ ബിനു ജോസഫ് വടശേരിക്കരയുടെ പിതാവ് പുത്തൻ പുരയ്ക്കൽ പി. സി. ജോസഫ് (85) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളായി ശാരീരിക സൗഖ്യമില്ലാതെ ആശുപത്രിയിൽ ആയിരുന്നു. സംസ്കാരം പിന്നീട്. ജിനു ജോസഫ്, മുംബൈ, ജഫ്രി ജോസഫ്, സൗദി എന്നിവരാണ് മറ്റ് മക്കൾ. ഭാര്യ ശോശാമ്മ ജോസഫ് കീക്കൊഴൂർ തുലാമൂട്ടിൽ കുടുംബാംഗമാണ്.

You might also like