ക്രിസ്ത്യൻ മതം സ്വീകരിച്ചവരെ പീഡിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കാൻ ത്രിപുര ഹൈക്കോടതി നിർദ്ദേശം നൽകി

0

ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരിൽ കഴിഞ്ഞ വർഷം നവംബറിൽ രണ്ട് ബുദ്ധ കുടുംബങ്ങൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പോലീസും ഭരണകൂടവും ഇടപെടാനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും ത്രിപുര ഹൈക്കോടതി ഉത്തരവിട്ടു .

ഉനക്കോട്ടിയിൽ കുടുംബത്തോടൊപ്പം ക്രിസ്തു മതം സ്വീകരിച്ചതിന് ശേഷം രണ്ട് ചക്മ സംഘടനകൾ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

You might also like