റ്റി.പി.എം ഡൽഹി സെന്റർ കൺവൻഷൻ ഇന്നു മുതൽ

0

ന്യൂഡൽഹി: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഡൽഹി – എൻ സി ആറിലെ ഏറ്റവും വലിയ ആത്മീയസംഗമവുമായ ഡൽഹി സെന്റർ വാർഷിക കൺവൻഷൻ ഇന്നു ഒക്ടോബർ 19 മുതൽ 22 ഞായർ വരെ നജഫ്ഗ്രഹ് – രോഹ്ഠക് റോഡിലെ ജാഫർപൂര് അലിയാസ് ഹിരണ് കുഡ്നായിൽ നടക്കും.

You might also like