ഐപിസി കോതമംഗലം ഏരിയാ കൺവെൻഷൻ 2023 നവംബർ 16 മുതൽ

0

കോതമംഗലം: ഐപിസി കോതമംഗലം ഏരിയാ കൺവെൻഷൻ 2023 നവംബർ 16 വ്യാഴം മുതൽ 19 ഞായർ വരെ കീരംപാറ ഐപിസി ബെഥേൽ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു. 16 വ്യാഴം ഏരിയാ കൺവീനർ പാസ്റ്റർ ജോയി എ. ജേക്കബ് സമർപ്പണ ശുശ്രൂഷ നിർവഹിക്കുകയും പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ പള്ളിപ്പാട് ദൈവവചനം ശുശ്രൂഷിക്കുകയും ചെയ്യും.

You might also like