വിജയദശമി ദിനമായ ഇന്ന് കൊഞ്ചി ചിരിച്ചും കുണുങ്ങി കരഞ്ഞും ആയിര കണക്കിന് കുരുന്നുകള്‍ അറിവിന്‍റെ ആദ്യക്ഷരം കുറിക്കുന്നു

0

തിരുവനന്തപുരം: വിജയദശമി ദിനമായ ഇന്ന് കൊഞ്ചി ചിരിച്ചും കുണുങ്ങി കരഞ്ഞും ആയിര കണക്കിന് കുരുന്നുകള്‍ അറിവിന്‍റെ ആദ്യക്ഷരം കുറിക്കുന്നു. ക്ഷേത്രങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. വിദ്യാരംഭത്തിനായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ആയിര കണക്കിന് കുരുന്നുകളാണ് പുലര്‍ച്ചെ മുതല്‍ എത്തി തുടങ്ങിയത്.

You might also like