സംഘർഷങ്ങളുടെ കാർമേഘങ്ങൾ പ്രത്യാശയുടെ സൂര്യനെ മറയ്ക്കാതിരിക്കട്ടെ, പാപ്പാ !

0

“ഈ കാലഘട്ടത്തിൽ, സംഘർഷങ്ങളുടെ കാർമേഘങ്ങൾ പ്രത്യാശയുടെ സൂര്യനെ മറയ്ക്കാൻ അനുവദിക്കരുത്. എല്ലാ സംസ്‌കാരങ്ങളും പരിശുദ്ധാത്മാവ് ചൊരിയുന്ന പൊരുത്തത്തോട് തുറവുകാട്ടുന്നതിനുവേണ്ടി, സമാധാനത്തിൻറെ അടിയന്തിരാവശ്യകത നമുക്ക് മാതാവി ഭരമേൽപ്പിക്കാം.

You might also like