കശ്‌മീരില്‍ വാഹനാപകടം; മലയാളികള്‍ ഉള്‍പ്പെടെ 5 മരണം

0

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളികൾ ഉള്‍പ്പെടെ 5 പേര്‍ മരിച്ചെന്ന് സ്ഥിരീകരണം. അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം നഷ്‌ടപ്പെട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. റോഡും സമീപ പ്രദേശങ്ങളും മഞ്ഞ് മൂടിയിരുന്നതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

You might also like