റ്റി.പി.എം ചെങ്ങന്നൂർ കൺവെൻഷൻ ഡിസംബർ 7 മുതൽ പഴവന ഗ്രൗണ്ടിൽ

0

ചെങ്ങന്നൂർ: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്ററിന്റെ പ്രാദേശിക സഭയായ ചെങ്ങന്നൂർ റ്റി.പി.എം വാർഷിക കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഡിസംബർ 7 മുതൽ 10 വരെ പുത്തൻവീട്ടിൽപടി പഴവന ഗ്രൗണ്ടിൽ നടക്കും.  സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും.

You might also like