
ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ യുവജന വിഭാഗം സിഇഎം 64 മത് ജനറൽ ക്യാമ്പ് ഡിസംബർ 26 മുതൽ കുട്ടിക്കാനം മാർ ബെസെലിയോസ് ക്രിസ്ത്യൻ കോളേജിൽ നടക്കും.
ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ യുവജന വിഭാഗം സിഇഎം 64 മത് ജനറൽ ക്യാമ്പ് ഡിസംബർ 26 – 28 വരെ കുട്ടിക്കാനം മാർ ബെസെലിയോസ് ക്രിസ്ത്യൻ കോളേജിൽ നടക്കും. 26ന് രാവിലെ 10 ന് സി ഇ എം ജനറൽ പ്രസിഡന്റെ പാസ്റ്റർ ജോമോൻ ജോസഫ് ഉത്ഘാടനം ചെയ്യും. Fixing Our Eye (Heb 12:2) എന്നതാണ് ക്യാമ്പ് തീം. പാസ്റ്റർമാരായ ജോൺ തോമസ്, എബ്രഹാം ജോസഫ്, ജേക്കബ് ജോർജ്, വി.ജെ തോമസ്കുട്ടി ഡോ:മാത്യൂ വർഗീസ്, അനീഷ് കൊല്ലംക്കോട്, ജോയ് എബ്രഹാം, ടി വൈ ജെയിംസ്, ഗ്ലാഡ്സൺ വർഗീസ്, നന്നു കെ , ബിനു എബ്രഹാം, ഷിബു മാത്യൂ, എബി ബാബി സിസ്റ്റർ രഞ്ജി സാം എന്നിവർ ക്ലാസുകൾ നയിക്കും.