ഐപിസി കേരളാ സ്റ്റേറ്റ് ട്രഷറർ പി.എം.ഫിലിപ്പും ഭാര്യയും സഞ്ചരിച്ചിരുന്ന വാഹനം കോട്ടയത്തു വച്ച് അപകടത്തിൽപെട്ടു

0

കോട്ടയം : ഐപിസി കേരളാ സ്റ്റേറ്റ് ട്രഷറർ പി.എം.ഫിലിപ്പും ഭാര്യയും സഞ്ചരിച്ചിരുന്ന വാഹനം കോട്ടയത്തു വച്ച് അപകടത്തിൽപെട്ടു. വയനാട്ടിൽ നിന്നും പത്തനാപുരത്തേക്ക് മടങ്ങും വഴിയാണ് തിരുനക്കര മൈതാനം കഴിഞ്ഞ് അപകടത്തിൽപ്പെട്ടത്. ആർക്കും വലിയ പരുക്കുകളില്ല. സഭയിലെ മറ്റു രണ്ടു വിശ്വാസികളും ഒപ്പം ഉണ്ടായിരുന്നു. ആർക്കും സാരമായ പരുക്കുകളില്ല. എല്ലാവരും കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരിക്കുന്നു.

You might also like