ഏദൻ കടലിടുക്കിൽ കപ്പലിനുനേരേ വീണ്ടും ഡ്രോൺ ആക്രമണം ; ഹൂതികളെന്ന് സംശയം

0

ജറുസലേം: ഏദൻ കടലിടുക്കിൽ ബുധനാഴ്ച കപ്പലിനുനേരേ വീണ്ടും ഡ്രോൺ ആക്രമണമുണ്ടായി. ബോംബ് വഹിച്ചെത്തിയ ഡ്രോൺ കപ്പലിലേക്ക് ഇടിച്ചിറക്കുകയായിരുന്നെന്നും ആക്രമണത്തിനുപിന്നിൽ ഹൂതികളാണെന്ന് സംശയിക്കുന്നതായും ബ്രീട്ടിഷ് നേവി വിഭാഗമായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വ്യക്തമാക്കി.

You might also like