ശാരോൻ ഫെലോഷിപ്പ് പാലക്കാട് സെന്റർ സെമിനാറും കൺവെൻഷനും ജനുവരി19 മുതൽ

0

പാലക്കാട്. ശാരോൻ ഫെലോഷിപ്പ് പാലക്കാട് സെൻറ്റർ കൺവെൻഷൻ ജനു.19 മുതൽ 21വരെ തച്ചമ്പാറ എടായ്ക്കൽ അറഫ ഓഡിറ്റോറിയത്തിൽ നടക്കും.

സെൻറർ മിനിസ്റ്റർ ജോർജ് മാത്യു ഉൽഘാടനം ചെയ്യും. പാസ്റ്റർ എബ്രഹാം ജോസഫ് , പാസ്റ്റർ റോയി ചെറിയാൻ , പാസ്റ്റർ ചെയ്സ് ജോസഫ് , പാസ്റ്റർ വർഗ്ഗീസ് ജോഷ്വ റാന്നി എന്നിവർ മുഖ്യ സന്ദേശം നൽകും.

You might also like