ഉത്തരാഖണ്ഡിലെ സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ടു.

0

ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ഇരുന്നോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്.സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ നിരോധനാജ്ഞയും, അക്രമണകാരികളെ കണ്ടാൽ ഉടൻ വെടിവയ്ക്കാനും ഉത്തരവിറക്കിയിട്ടുണ്ട്.

അനധികൃതമായി നിർമ്മിച്ച മദ്രസ പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ക്രമണം പൊട്ടിപ്പുറപ്പെട്ടത് . കോടതി നിർദ്ദേശാപ്രകാരമാണ് സർക്കാർ ഭൂമി കയ്യേറിയ നിർമിച്ച മദ്രസ പൊളിച്ചു നീക്കാൻ അധികൃതർ എത്തിയത് . മദ്രസ പൊളിച്ചു നീക്കുന്ന നടപടികൾ ആരംഭിച്ചതോടെ പ്രദേശത്ത് സംഘടിച്ചെത്തിയവരിൽ നിന്ന് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്.

You might also like