ചർച്ച് ഓഫ് ഗോഡ് റിയാദ് റീജിയന്റെ നേതൃത്വത്തിൽ വേദപഠനവും ആരാധനയും മാർച്ച് 26 മുതൽ

0

റിയാദ് : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് റിയാദ് റീജിയന്റെ നേതൃത്വത്തിൽ മാർച്ച് 26-29 വരെ വേദപഠനവും ആരാധനയും നടക്കും. പാസ്റ്റർ സാജൻ മാത്യു, ഇവാ. റെജി ബേബി എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാസ്റ്റർ റെജി തലവടി യോഗങ്ങൾക്ക് നേതൃത്വം നൽകും.

You might also like