പി.വൈ പി.എ പാലക്കാട് മേഖല യൂത്ത് ക്യാമ്പ് സീസൺ ത്രി ഏപ്രിൽ 30 മുതൽ മേയ് 2 വരെ

0

പാലക്കാട് : പി വൈ പി എ പാലക്കാട് മേഖലയുടെ ആഭിമുഖ്യത്തിൽ ‘അരോമ സീസൺ 3’ യുവജന ക്യാമ്പ് പാലക്കാട് ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിൽ ഏപ്രിൽ 30 മുതൽ മെയ് 2 വരെ നടക്കും. ക്യാമ്പിൻ്റെ വിജയത്തിനായ് മേഖല പ്രസിഡന്റ്റ് പാസ്റ്റർ ജെയിംസ് വർഗീസ് സെക്രട്ടറി പാസ്റ്റർ റോജി മല്ലപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.

You might also like