ക്രിസ്ത്യൻ ലേഡീസ് ഫെല്ലോ ഷിപ്പ് ജനറൽ ക്യാമ്പ് ഏപ്രിൽ 2 മുതൽ

0

കോഴിക്കോട് : ക്രിസ്ത്യൻ ലേഡീസ് ഫെല്ലോ ഷിപ്പ് ജനറൽ ക്യാമ്പ് ഏപ്രിൽ 2 മുതൽ 4 വരെ ചന്ദ്രിക പ്രെസ്സിന് എതിർവശമുള്ള കെ പി സി ഫിലാടെൽഫിയ ഹാളിൽ വെച്ചു നടക്കും.2 ന് ഉച്ചകഴിഞ്ഞ് 4 മണിക്ക് ആരംഭിക്കുന്ന ക്യാമ്പിൽ ബിജു, ഷൈനി ഷാജി, ഷീല ദാസ് തുടങ്ങിയവർ ദൈവവചന സന്ദേശം പങ്കുവെക്കും. ” ഉണർവ്വിൽ സഹോദരിമാരുടെ പങ്ക് ” എന്നതാണ് ക്യാമ്പ് തീം.250 രൂപയാണ് ക്യാമ്പ് രജിസ്ട്രേഷൻ ഫീസ്.

You might also like