ബ്ലെസ് മെൽബൺ മെയ് 11 മുതൽ.

0

മെൽബൺ: എൽ ഷദായി മിനിസ്ട്രി റിവൈവൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ബ്ലെസ് മെൽബൺ മെയ് 11 മുതൽ 12 വരെ നടക്കും.
പാസ്റ്റർ ടിനു ജോർജ് കൊട്ടാരക്കര പ്രസംഗിക്കും. ഇവാ. ഇമ്മാനുവൽ കെ.ബി ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. മെയ് 11,12 തീയതികളിൽ വൈകിട്ട് 6 :00 മുതൽ 8 .30 വരെ ഡാൻഡിനോങ് വി റ്റി സി സി പൽമൈറ ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

You might also like