വ​ട​ക്ക​ൻ ഗാ​സ മു​ന​മ്പി​ലെ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മു​തി​ർ​ന്ന ഹ​മാ​സ് ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​സ്രാ​യേ​ൽ സൈ​ന്യം സ്ഥി​രീ​ക​രി​ച്ചു

0

ഗാ​സ സി​റ്റി: വ​ട​ക്ക​ൻ ഗാ​സ മു​ന​മ്പി​ലെ ബെ​യ്ത് ഹ​നൂ​ൻ പ​ട്ട​ണ​ത്തി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മു​തി​ർ​ന്ന ഹ​മാ​സ് ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​സ്രാ​യേ​ൽ സൈ​ന്യം സ്ഥി​രീ​ക​രി​ച്ചു. ബെ​യ്ത് ഹ​നൂ​ൻ മേ​ഖ​ല​യി​ൽ സ്‌​നൈ​പ്പ​ർ ഓ​പ്പ​റേ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ഇ​സ്രാ​യേ​ൽ സേ​ന​യ്‌​ക്കെ​തി​രാ​യ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​വ​ഹി​ക്കു​ക​യും ചെ​യ്ത അ​ഹ​മ്മ​ദ് അ​ൽ-​സ​വ​ർ​ക്ക​യെ വ​ധി​ച്ച​താ​യി ഇ​സ്രാ​യേ​ൽ സൈ​നി​ക വ​ക്താ​വ് അ​വി​ച​യ് അ​ദ്രാ​യി വ്യാ​ഴാ​ഴ്ച പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

You might also like