വിസാ സേവനങ്ങളെ കുറിച്ച് ബോധവത്കരിക്കാൻ ദുബൈയിൽ പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നു.

0

ദുബൈ: വിസാ സേവനങ്ങളെ കുറിച്ച് ബോധവത്കരിക്കാൻ ദുബൈയിൽ പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നു. ഈമാസം 24 മുതൽ വാഫി മാളിലാണ് പ്രദർശനം ഒരുക്കുക. ദുബൈ GDRFA യാണ് ഈമാസം 28 വരെ ‘നിങ്ങൾക്കായി ഞങ്ങളിവിടെയുണ്ട്’ എന്ന സന്ദേശവുമായി പ്രദർശനം ഒരുക്കുന്നത്. രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയാണ് പ്രദർശനം.

You might also like