സൗദി അറേബ്യയിൽ വരും ദിവസങ്ങളിൽ കൂടുതൽ ഉഷ്ണം കൂടുതൽ ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ദമ്മാം: വേനൽ ചൂടിൽ ചുട്ടുപൊള്ളുന്ന സൗദി അറേബ്യയിൽ വരും ദിവസങ്ങളിൽ കൂടുതൽ ഉഷ്ണം കൂടുതൽ ശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കിഴക്കൻ പ്രവിശ്യ, റിയാദ്, ഖസീം ഭാഗങ്ങളിൽ ഉഷ്ണക്കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് വ്യക്തമാക്കുന്നു.