ഏഴ് മാസം നീണ്ട അനന്ത് അംബാനി – രാധിക മെർച്ചന്റ് വിവാഹ ആഘോഷങ്ങൾ ലോകത്തെയാകെ അമ്പരപ്പിച്ചു.

0

മുംബയ്: ഏഴ് മാസം നീണ്ട അനന്ത് അംബാനി – രാധിക മെർച്ചന്റ് വിവാഹ ആഘോഷങ്ങൾ ലോകത്തെയാകെ അമ്പരപ്പിച്ചു. വിദേശ മാദ്ധ്യമങ്ങളിലടക്കം അംബാനി കുടുംബത്തിലെ ആഡംബര വിവാഹം നിറസാന്നിദ്ധ്യമായിരുന്നു.

You might also like