ഡൽഹിയിൽ തീവ്രമായ മഴയിൽ മരണസംഖ്യ ഏഴായി ഉയർന്നു

0

ന്യൂഡൽഹി: ഡൽഹിയിൽ തീവ്രമായ മഴയിൽ മരണസംഖ്യ ഏഴായി ഉയർന്നു. അതിതീവ്ര മഴ മുന്നറിയിപ്പായി റെഡ് അലർട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്കു നൽകിയിരിക്കുന്ന നിർദേശം അനാവശ്യ യാത്രകൾ ഒഴിവാക്കി വീടുകളിൽ കഴിയാനാണ്.

You might also like