ഐപിസി കുവൈറ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 4 മുതൽ 6 വരെ

0

കുവൈറ്റ് സിറ്റി: ഐപിസി കുവൈറ്റ് റീജിയൻ കൺവൻഷൻ സെപ്റ്റംബർ 4 മുതൽ 6 വരെ NECK ചർച്ച് & പാരിഷ് ഹാളിൽ നടക്കും. ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യ പ്രഭാഷകനായിരിക്കും. ഐപിസി കുവൈറ്റ് റീജിയൺ ക്വയർ ഗാനശുശ്രൂഷയ്ക്കും ആരാധനയ്ക്കും നേതൃത്വം നൽകും. വൈകുന്നേരം 7 മുതൽ 9:30 വരെയാണ് യോഗങ്ങൾ. കൂടുതൽ വിവരങ്ങൾക്ക്: +965 9786 9964, +965 517 69553.

You might also like