റവ: ജോമോൻ ജോസഫ് ചർച്ച് ഓഫ് ഗോഡ് കേരളാ റിജീയൻ നിയുക്ത ഓവർസീയർ

0

കോട്ടയം: പാക്കിൽ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന കേരളാ റീജിയന്റെ 10-ാം മത് ഓവർസിയറായി പാസ്റ്റർ: ജോമോൻ ജോസഫ് തെരെഞ്ഞെടുക്കപ്പെട്ടു.

റീജിയനിലുള്ള ഐഡി കാർഡ് ഉള്ള ശുശ്രൂഷകൻ ന്മാർക്ക് മാത്രമായിരുന്നു വോട്ടവകാശമുള്ളത്. ഇവർ ഫ്രിഫിറൻസ് ബാറ്റിലൂടെയാണ് ഇദ്ദേഹത്തെ തെരെഞ്ഞെടുത്തത്. ഈ മാസം 14നായിരുന്നു തെരെഞ്ഞെടുപ്പ്.

You might also like