സുവിശേഷ മഹായോഗവും സംഗീതശുശ്രൂഷയും

0

കൊച്ചി മെട്രോ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 13, 14 തീയതികളിൽ പാലാരിവട്ടം ഫ്ലൈ ഓവറിന് സമീപമുള്ള ചർച്ച് ഓഫ് ഗോഡ് എക്ലേഷ്യാ പാരിഷ് ഹാളിൽ വൈകിട്ട് 05.30 മുതൽ 09.00 വരെ.

ദൈവദാസന്മാരായ പാസ്റ്റർ ഷിബു കെ. മാത്യു(അസ്സി. ഓവർസീയർ, ചർച്ച് ഓഫ് ഗോഡ്-കേരളാ സ്റ്റേറ്റ്) പാസ്റ്റർ സജു ചാത്തന്നൂർ എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു. സംഗീതശുശ്രൂഷ-പാസ്റ്റർ ഷൈമോൻ കെ വർഗ്ഗീസ്, തൃശൂർ . ശനിയാഴ്‌ച്ച പകൽ 10 മുതൽ 1 വരെ പാസ്റ്റർ ബിജു ജേക്കബ്, ഡോക്ടർ നിസ്സി അച്ച ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ “ഫാമിലി റിട്രീറ്റ്”. പാസ്റ്റേഴ്സ് ബിജു ജേക്കബ്, സന്തോഷ് എം.ജോൺ, ജോമോൻ ജെ.സഖറിയ എന്നിവർ സഭാശൂശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നു.

You might also like